Sports
റാബത്: 2025 ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോള്‍ പോരാട്ടത്തിനു കിക്കോഫ്.
ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മൊറോക്കോ ജയം സ്വന്തമാക്കി.ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ മൊറോക്കോ 2-0ന് കൊമോറോസിനെ കീഴടക്കി.